24 April 2024 Wednesday

ജൂൺ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കും

ckmnews

ജൂൺ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കും


ചങ്ങരംകുളം:അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജൂൺ 21ന് മലപ്പുറം ജില്ലാ യോഗ അസോസിയേഷനും Fighters Martial സ്കൂളും സംയുക്തമായി 

യോഗദിന പരിപാടി സംഘടിപ്പിക്കും.പന്താവൂർ  ജനത എംഎൽപി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.കാലത്ത് 8.30 ന് ആരംഭിക്കുന്ന പരിപാടിയിൽ യോഗ പ്രദർശനവും ഉണ്ടായിരിക്കും