25 April 2024 Thursday

എസ് എസ് എല്‍ സി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമാദിച്ചു

ckmnews

എസ് എസ് എല്‍ സി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമാദിച്ചു


ചങ്ങരംകുളം:കാരുണ്യം പാലിയേറ്റീവ് കെയറിന്റെ കീഴിൽ  പ്രവർത്തിച്ചു വരുന്ന ചിറക് വിദ്യാർത്ഥി കൂട്ടായ്‌മ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച ഭിന്നശേഷി വിദ്യാർത്ഥികളെ അനുമോദിച്ചു.ചങ്ങരംകുളം വ്യപാരി അസോസിയേഷൻ അംഗം പി.പി ഖാലിദ് അവാർഡ് വിതരണം നടത്തി