28 March 2024 Thursday

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു

ckmnews



ചങ്ങരംകുളം:നെല്ലിശ്ശേരി ഡിവൈഎഫ്ഐ എസ്എഫ്ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ശംസുദ്ധീൻ മുണ്ടെൻകാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു.അഫ്സർ നെല്ലിശ്ശേരി , നിജാസ് ഫൈസൽ , വിവേക് നെല്ലിശ്ശേരി,നാഫി നെല്ലിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു