Town
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്കായി സൗജന്യ പഠന പ്രശ്ന നിർണയ ക്യാമ്പ്.

പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്കായി സൗജന്യ പഠന പ്രശ്ന നിർണയ ക്യാമ്പ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി CISR LD മാനേജ്മന്റ് കോഴ്സും ചങ്ങരംകുളം ഹീലിംഗ് ടച്ച് കൗൺസിലിംഗ് & LD സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്കായുള്ള സൗജന്യ പഠന പ്രശ്ന നിർണയ ക്യാമ്പ്.ഏപ്രിൽ 11 ഞായർ രാവിലെ 9.30 മുതൽ
ചങ്ങരംകുളം ചിയാനൂർ ഗവ LP സ്കൂളിൽനടക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് മാത്രമായിരിക്കും പ്രവേശനം.വായന, എഴുത്ത്, ഗണിതം, ശ്രദ്ധ, അടങ്ങിയിരിക്കൽ എന്നിവയിൽ പ്രയാസങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ
വിളിക്കുക അല്ലങ്കിൽ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ചെയ്യുക.
wa.me/917034898007
Call 8281005178
