24 April 2024 Wednesday

സിപിഐഎം അമേറ്റിക്കര ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:സിപിഐഎം അമേറ്റിക്കര ബ്രാഞ്ച് ഓഫീസ് കെട്ടിടം തുറന്നു.അമേറ്റിക്കര ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച ബ്രാഞ്ച് കമ്മറ്റി ഓഫിസ് മന്ദിരം (സഖാവ് പി വേലായുധൻ മാസ്റ്റർ സ്മാരക മന്ദിരം) സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി