26 April 2024 Friday

ചങ്ങരംകുളം പെരുമുക്ക് സ്വദേശി യുഎഇ യില്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

ckmnews

ചങ്ങരംകുളം പെരുമുക്ക് സ്വദേശി യുഎഇ യില്‍ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:പെരുമുക്ക് സ്വദേശി യുഎയി യില്‍ കുഴഞ്ഞ് വീണ് മരിച്ചു.പെരുമുക്ക് കോഴിക്കര പുത്തൻ വീട്ടിൽ പരമേശ്വരന്‍ നായരുടെ മകന്‍ ബിജു(51)ആണ്  ഷാർജയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്.കഴിഞ്ഞ 24 വര്‍ഷത്തോളമായി യുഎഇ യില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തു വരുന്നു.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.മാതാവ്ശുഭദ്രഅമ്മ.സഹോദരങ്ങൾ  മുരളീധരൻ  .അനിൽ.അനിത  .ബീന .ബിന്ദു