29 March 2024 Friday

കർഷക പ്രതിഷേധ സംഗമം ഇന്ന് പന്താവൂരിൽ നടക്കും

ckmnews

കർഷക പ്രതിഷേധ സംഗമം ഇന്ന് പന്താവൂരിൽ നടക്കും


ചങ്ങരംകുളം:അഖിലേന്ത്യാ കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം ഇന്ന് വൈകിയിട്ട്  4 മണിക്ക് പന്താവൂരിൽ നടക്കും.പമ്പിങ് സബ്സിഡി കുടിശ്ശിക വരുത്തിയ കോലോത്തുപാടം കോൾ കൃഷി കമ്മിറ്റിയുടെ കർഷക അവഗണക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും