26 April 2024 Friday

എസ്ഡിപിഐ ചങ്ങരംകുളം ബ്രാഞ്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ckmnews

ചങ്ങരംകുളം:കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം സാമ്പത്തികമായി തകർച്ചയിൽ ഉള്ള കുടുംബങ്ങളിലെക് SDPI ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി പച്ചക്കറി കിറ്റുകൾ വിതരണം നടത്തി.വരാനിരിക്കുന്ന ബലിപെരുന്നാൾ  മുൻനിർത്തിയാണ് ബ്രാഞ്ച് കമ്മിറ്റി പ്രദേശത്തെ കുടുംബങ്ങൾക്ക് പച്ചക്കറികിറ്റുകൾ  വിതരണം ചെയ്തത്.വിതരണോൽഘാടനംഎസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി അബ്ദുള്ളക്കുട്ടി പള്ളിക്കര ബ്രാഞ്ച് സെക്രട്ടറി ഹംസ ത്തിനു നൽകി നിർവഹിച്ചു.ചടങ്ങിൽ നന്നംമുക്ക് പഞ്ചായത്ത് ട്രഷറർ അബ്ദുസ്സലാം,പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ് അമയിൽ എന്നിവർ പങ്കെടുത്തു.ഷാജി OV. ജലീൽ പള്ളിക്കര സൈനുദ്ദീൻപള്ളിക്കര മുജീബ് പള്ളിക്കര. എന്നിവർ വിതരണത്തിന് നേതൃത്വം നൽകി