29 March 2024 Friday

എക്സലൻസ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

ckmnews

എക്സലൻസ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം:കിഴിക്കര യൂണിറ്റ് എംഎസ്എഫ് കമ്മറ്റി എസ്എസ്എൽസി/പ്ലസ്‌ ടു വിജയിച്ചവർക്ക് അവാർഡ് വിതരണവും, മോട്ടിവേഷൻ &ലഹരി വിരുദ്ധ ക്ലാസും സങ്കടിപ്പിച്ചു.ജില്ലാ മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ അഷ്‌റഫ്‌ കോക്കൂർ ഉദ്ഘാടനം ചെയ്തു,കെ വി ഫവാസ് അധ്യക്ഷത വഹിച്ചു,ക്ലാസുകൾക്ക് പ്രശസ്ത പരിശീലകൻ അക്ബർ അലി നേതൃത്വം നൽകി. ഷാനവാസ്‌ വട്ടത്തൂർ, ഷബീര്‍ മാങ്കുളം ,ആസിയ ഇബ്രാഹിം, ജമീല മനാഫ്, മാനു മാമ്പയിൽ, കബീർ, നിഹാൽ ,അനസ് കൂടല്ലൂർ എന്നിവർ സംസാരിച്ചു.