09 May 2024 Thursday

ചങ്ങരംകുളം പന്താവൂർ പന്താംകുന്ന് താമസിക്കുന്ന കുഴിമൽ അബുള്ള മകൾ കഴുങ്ങിൽ മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ്മ നിര്യാതയായി

ckmnews

ചങ്ങരംകുളം പന്താവൂർ പന്താംകുന്ന് താമസിക്കുന്ന കുഴിമൽ അബുള്ള മകൾ കഴുങ്ങിൽ മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ്മ നിര്യാതയായി


ചങ്ങരംകുളം:പന്താവൂർ പന്താംകുന്ന് താമസിക്കുന്ന കുഴിമൽ അബുള്ള മകൾ കഴുങ്ങിൽ മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ്മ(64) നിര്യാതയായി.ഖബറക്കം കാലത്ത് പത്ത് മണിക്ക്  കാളാച്ചാൽ ജുമത്ത് ഖബർസ്ഥാനിൽ .മക്കൾ : ഷാഫി,ബുഷറ , സൈഫുന്നിസ.മരുമക്കൾ : മമ്മി കുട്ടി (അബുദാബി)ഷിഹാബ് ( ദുബൈ )ഷിബില