09 May 2024 Thursday

കടവല്ലൂർ എടയൂർ ക്ഷേത്രത്തിൽ മോഷണശ്രമം

ckmnews

കടവല്ലൂർ എടയൂർ ക്ഷേത്രത്തിൽ മോഷണശ്രമം


കടവല്ലൂർ എടയൂർ ക്ഷേത്രത്തിൽ മോഷണശ്രമം.എടയൂർ ശ്രീ ലക്ഷ്മണസ്വാമി,  ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്.ശനിയാഴ്ച കാലത്ത് നട തുറക്കാൻ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്.ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കാൻ ശ്രമം നടത്തിയെങ്കിലും 

പൂർണ്ണമായും തുറക്കാൻ സാധിച്ചില്ല.കുന്നംകുളം

പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ

 ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .