09 May 2024 Thursday

ജ്വാല കലാ കായിക സാംസ്കാരിക വേദി പഠനോപകരങ്ങൾ വിതരണം ചെയ്തു

ckmnews

ജ്വാല കലാ കായിക സാംസ്കാരിക വേദി പഠനോപകരങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:വായനാ വാരത്തോടാനുബന്ധിച്ചു ചങ്ങരംകുളം ജ്വാല കലാ കായിക സാംസ്കാരിക വേദി വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു.ചിയ്യാനൂർ ജിഎൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠ നോപകരനങ്ങൾ വിതരണം ചെയ്തു.സി എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ആലംകോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രബിത ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാഷ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഹസീന ടീച്ചർ നന്ദിയും പറഞ്ഞു.പരിപാടിയിൽ സുധീർ സി കെ, കബീർ എം. വി , ശരത് എം എസ് , സുനിൽകുമാർ, രാജീവ്‌ ഒ. പി  എന്നിവർ പങ്കെടുത്തു.