20 April 2024 Saturday

എസ് കെ എസ് എസ് എഫ് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി

ckmnews

എസ് കെ എസ് എസ് എഫ് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി


ചങ്ങരംകുളം:എസ് കെ എസ് എസ് എഫ് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പന്താവൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ നടന്ന പ്രതീഷേധം റഫീഖ് ഫൈസി തെങ്ങിൽ ഉദ്ഘടനം ചെയ്തു.അബൂബക്കർ ബാഖവി അധ്യക്ഷത വഹിച്ചു,അബ്ദുറഹ്മാൻ വാഫി, മൻസൂർ ടിപ്പുനഗർസംബന്ധിച്ചു.ഷഫീഖ് ആലംകോട് സ്വാഗതവും, മുബഷിർ പന്തവൂർ നന്ദിയും പറഞ്ഞു.