09 May 2024 Thursday

കല്ലൂർമ മുണ്ടംതൃകോവിൽ മഹാദേവ ക്ഷേത്രത്തിൽ അഷ്ടോത്തര ശതമനാർച്ചന നടത്തി

ckmnews

കല്ലൂർമ മുണ്ടംതൃകോവിൽ  മഹാദേവ ക്ഷേത്രത്തിൽ അഷ്ടോത്തര ശതമനാർച്ചന നടത്തി


ചങ്ങരംകുളം:ധനുമാസത്തിലെ തിരുവാതിര ആചരണത്തിന്റെ ഭാഗമായി കല്ലൂർമ മുണ്ടംതൃകോവിൽ  മഹാദേവ ക്ഷേത്രത്തിൽ അഷ്ടോത്തര ശത നാമാർച്ചന(വിളക്കുപൂജ ) നടന്നു,ശേഷം പാതിരാപ്പൂ ചൂടൽ, ലളിതമായ രീതിയിൽ കൈ കൊട്ടിക്കളി എന്നിവയും നടന്നു