26 April 2024 Friday

നബിദിനാഘോഷം സംഘടിപ്പിച്ചു

ckmnews

നബിദിനാഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം :കല്ലൂർമ്മ പെരുമ്പാൾ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  മഹല്ല് പ്രസിഡണ്ട് എം പി കുഞ്ഞിവാപ്പു ഹാജി പതാക ഉയർത്തി.പ്രവാചക പിറവിയുടെ പുണ്യ സ്മരണകൾ ഉയർത്തുന്ന കലാപരിപാടികൾ, പ്രവാചകന്റെ അപദാനങ്ങൾ വാഴ്ത്തുന്ന മൗലീദ് സദസ്സ് , അന്നദാനം  തുടങ്ങിയ  പരിപാടികൾ നടന്നു. ഷറഫുദ്ദീൻ മിസ്ബാഹി , ഷമീർ അസനി , പി പി നൗഫൽ സഅദി . കെ മൊയ്തീൻ ഹാജി .പി പി അബൂബക്കർ . പി പി അബ്ദുല്ല . കെ അയമു . എം മുഹമ്മദ് . കെ സലീം , പി പി മുഫാദ് നേതൃത്വം നൽകി.