09 May 2024 Thursday

ചെറവല്ലൂർ കുന്നത്ത് വളപ്പിൽ(കൊട്ടിലിങ്ങല്‍)ഹുസൈൻ(67)നിര്യാതനായി

ckmnews

ചെറവല്ലൂർ കുന്നത്ത് വളപ്പിൽ(കൊട്ടിലിങ്ങല്‍)ഹുസൈൻ(67)നിര്യാതനായി


ചങ്ങരംകുളം:ചെറവല്ലൂർ കുന്നത്ത് വളപ്പിൽ (കൊട്ടിലിങ്ങൽ )ഹുസൈൻ (67) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് ചെറവല്ലൂർ ജുമാ മസ്ജിദിൽ.ഭാര്യ:ഖുബ്റ.മക്കൾ:അൻവർ ഹുസൈൻ,മുഹമ്മദ് അഷ്ഹർ (ഇരുവരും ദുബായ്),അസ്‌മ ഹുസൈൻ,അഫ്റ ഹുസൈൻ.മരുമക്കൾ:സുൽഫിക്കർ ബീഗം, സാജൻ,മുനീർ