19 April 2024 Friday

ചിയ്യാനൂരില്‍ താമസിക്കുന്ന കോയാലിപ്പറമ്പില്‍ ആയിഷക്കുട്ടി നിര്യാതയായി

ckmnews


ചങ്ങരംകുളം:ചിയ്യാനൂർ താമസിക്കുന്ന കോയാലിപറമ്പിൽ പരേതനായ ഏന്തു എന്നവരുടെ ഭാര്യ ആയിഷക്കുട്ടി(80)നിര്യാതയായി.ഖബറടക്കം ശനിയാഴ്ച കാലത്ത് 10 മണിക്ക് ചിയ്യാനൂർ കല്ലാജി പള്ളി ഖബർസ്ഥാനിൽ മക്കൾ:അബൂബക്കർ ,കുഞ്ഞിമോൻ, ഹനീഫ, മുഹമ്മദ്, ഉമ്മർ

മരുമക്കൾ: ഖദീജ, കുഞ്ഞിമോൾ, സുഹറ, സുഹറ, സൂബീന