23 April 2024 Tuesday

സംസ്കാര സാഹിതി പ്രേംനസീർ പുരസ്കാരം ഫെബ്രുവരി 7ന് ലുക്മാന് സമ്മാനിക്കും

ckmnews

സംസ്കാര സാഹിതി പ്രേംനസീർ പുരസ്കാരം ഫെബ്രുവരി 7ന് ലുക്മാന് സമ്മാനിക്കും


ചങ്ങരംകുളം:സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം നടൻ ലുക്മാന് സമ്മാനിക്കും.ഫെബ്രുവരി 7ന് വൈകിയിട്ട് 6മണിക്ക് ചങ്ങരംകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും