09 May 2024 Thursday

ചങ്ങരംകുളം പള്ളിക്കര ഓലയം പറമ്പിൽ ബാലകൃഷ്ണൻ നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കര ഓലയം പറമ്പിൽ ബാലകൃഷ്ണൻ നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കര ഓലയം പറമ്പിൽ ബാലകൃഷ്ണൻ (76)നിര്യാതനായി.ഭാര്യ ലീല(പരേത) മക്കൾ സജിത്ത് സൗമ്യ.മരുമക്കൾ ശശി,പ്രജിത.സംസ്കാരം തിങ്കളൊഴ്ച കാലത്ത് 12 മണിക്ക് പൊന്നാനി പൊതു സ്മശാനത്തില്‍ നടക്കും