25 April 2024 Thursday

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ച് വാര്‍ഡ് മെമ്പര്‍

ckmnews

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ച് വാര്‍ഡ് മെമ്പര്‍


ചങ്ങരംകുളം:ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ച് വാര്‍ഡ് മെമ്പര്‍.നന്നംമുക്ക് ഗ്രാമപഞ്ചായത 9 ആം വാർഡ്‌ മെമ്പർ കുറ്റിയിൽ ജബ്ബാറാണ് പഠനം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചത്.