25 April 2024 Thursday

സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിരോഗ/സാന്ദ്രത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

ckmnews

സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിരോഗ/സാന്ദ്രത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു


ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിരോഗ / സാന്ദ്രത പരിശോധന ക്യാമ്പ് 2021 ഫെബ്രുവരി 27 ശനിയാഴ്ച നടക്കും. ഡോക്ടർ ജുനൈദ് ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പില്‍ പരിശോധനയും രജിസ്ട്രേഷനും സൗജന്യമായിരിക്കുംക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് എക്സറേ, ലാബ് ടെസ്റ്റുകൾ എന്നിവ 20 % കുറഞ്ഞ നിരക്കിൽ ലഭിക്കും.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9946112786,4942650881