20 April 2024 Saturday

ചങ്ങരംകുളത്തെ പഴയകാല ഡ്രൈവറും ഡ്രൈവിങ് പരിശീലകനുമായിരുന്ന ഇട്ട്യേര മാത്തുകുട്ടി (82) നിര്യാതനായി

ckmnews

ചങ്ങരംകുളത്തെ പഴയകാല ഡ്രൈവറും ഡ്രൈവിങ് പരിശീലകനുമായിരുന്ന ഇട്ട്യേര മാത്തുകുട്ടി (82) നിര്യാതനായി 


ചങ്ങരംകുളം :ഹൈവേയിൽ കോൺഗ്രസ് പാർട്ടി ഓഫീസിനടുത്ത് നാൽപത് വർഷമായി താമസിക്കുന്ന കുന്നംകുളം വൈശ്ശേരി സ്വദേശി  ചെറുവത്തൂർ ഇട്ട്യേര മാത്തുകുട്ടി (82) നിര്യാതനായി.ആദ്യകാലങ്ങളിൽ ചങ്ങരംകുളത്തെ ലോറി ഡ്രൈവറയായിരുന്നു.പിന്നീട് ഡ്രൈവിങ്ങ് സ്കൂൾ നടത്തി.പ്രദേശത്തെ നൂറ് കണക്കിന് ആളുകൾക്ക് ഡ്രൈവിങ് പരിശീലകനായിരുന്നു.മക്കൾ.ഷെർലി,ഡോളി,മരുമക്കൾ: വിൽസൻ ചാലിശ്ശേരി, ജെയിസൻ കുന്നംകുളം