25 April 2024 Thursday

അനധികൃത മദ്യവിൽപന:4 ലിറ്റർ വിദേശമദ്യവുമായി കാളാച്ചാൽ സ്വദേശി പിടിയിൽ

ckmnews


ചങ്ങരംകുളം:അളവിൽ കൂടുതൽ മദ്യം അനധികൃതമായി കൈവശം വെച്ചതിന് കാളാച്ചാൽ സ്വദേശിയെ ചങ്ങരംകുളം പോലീസ് പിടികൂടി.കാളാച്ചാൽ സ്വദേശി

ഭഗവതി പറമ്പിൽ രാജേഷ്(30)നെയാണ് നാല് ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി