18 April 2024 Thursday

എംഎസ്എഫ് എസ്എസ്എൽസി പ്ലസ്ടു അവാർഡ് ദാനവും ഡെന്റൽ ക്യാമ്പും സംഘടിപ്പിച്ചു

ckmnews

എംഎസ്എഫ് എസ്എസ്എൽസി പ്ലസ്ടു അവാർഡ് ദാനവും ഡെന്റൽ ക്യാമ്പും സംഘടിപ്പിച്ചു


ചങരംകുളം :പന്താവൂർ യൂണിറ്റ് എംഎസ്എഫ്, ഗ്ലോബൽ കെ എം സി സി യുടെ കീഴിൽ യൂണിറ്റിലെ എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്ധ്യാർഥികളെയും ആദരിക്കുകയും റോയൽ ഡന്റൽ കോളേജ് മായി സഹകരിച്ച് കൊണ്ട് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു .എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു യൂത്ത് ലീഗ് പന്താവൂർ യുണിറ്റ് ജനറൽ സെക്രെട്ടറി മുഹ്സിൻ എൻ വി നായിരുന്നു .ഷാനവാസ് വട്ടത്തുർ, സികെ ബാപ്പുനു ഹാജി ,അഹമ്മദുണ്ണികളാച്ചാൽ ,പി.പി യൂസഫലി,ഷബീർ മാങ്കുളം ,ജഫീറലി പള്ളിക്കുന്ന് ,കെവിഎം ബഷീർ ,ഷമീം കക്കിടിക്കൽ ,ഉണ്ണിഹാജി പിലാക്കൽ ,മൊയ്തീൻ കെവി ,ആലിക്കുട്ടി ,നിഷാബ് കെ വി ,നൗഷാദ് കെ വി ,നാസർ ഒ വി ,ഷരീഫ് സി പി ,ഷിദാദ് ,വിദ്യാർത്ഥികളെ ആദരിച്ചു സബീഹ് നന്ദി ആശംസിച്ചു