20 April 2024 Saturday

ചങ്ങരംകുളം മേഖലയിലെ വൃക്കരോഗികൾക്ക് ധനസഹായം നല്‍കി

ckmnews

ചങ്ങരംകുളം മേഖലയിലെ വൃക്കരോഗികൾക്ക് ധനസഹായം നല്‍കി


ചങ്ങരംകുളം:പ്രവാസി വെൽഫയർ അസോസിയേഷൻ്റേയും ജീവസ്പന്ദനം ചങ്ങരംകുളത്തിൻ്റേയും ആഭിമുഖ്യത്തിൽ ചങ്ങരംകുളം മേഖലയിലെ വൃക്കരോഗികൾക്ക് നൽകുന്ന ധനസഹായ വിതരണം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.ബുഷ്റ മുഹമ്മദ്,എൻ.വി.സുബൈർ ,ആഷിഫ്‌ പാവിട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.