20 April 2024 Saturday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ശിഖ അമീന

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ശിഖ അമീന


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി ശിഖ അമീന.ചാലിശ്ശേരി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.മുക്കൂട്ട സ്വദേശികളായ കുമ്മിത്തറയില്‍ അബൂബക്കര്‍ മിസിരിയ ദമ്പതികളുടെ മകളാണ്.