24 April 2024 Wednesday

നടുവട്ടം നെല്ലിശ്ശേരി റോഡിൽ നാഷണൽ ഐടിഐ ക്ക് സമീപം നങ്ങുപറമ്പിൽ (ഞാണത്തിൽ ) കുഞ്ഞിപ്പ നിര്യാതനായി

ckmnews

നടുവട്ടം നെല്ലിശ്ശേരി റോഡിൽ നാഷണൽ ഐടിഐ ക്ക് സമീപം നങ്ങുപറമ്പിൽ (ഞാണത്തിൽ ) കുഞ്ഞിപ്പ നിര്യാതനായി


ചങ്ങരംകുളം:നടുവട്ടം നെല്ലിശ്ശേരി റോഡിൽ നാഷണൽ ഐടിഐ ക്ക് സമീപം നങ്ങുപറമ്പിൽ (ഞാണത്തിൽ ) കുഞ്ഞിപ്പ (88 ) നിര്യാതനായി.ഭാര്യ: പരേതയായ നഫീസ.

മക്കൾ : ശംസുദ്ദീൻ (സമൃദ്ധി ഹോട്ടൽ, നെല്ലിശ്ശേരി) അഷ്റഫ്, ശറഫുദ്ദീൻ (ഇരുവരും വിദേശം) ആസിയ, സുബൈദ, സുലൈഖ, സലീന, സുഹറ .


മരുമക്കൾ : അശ്റഫ് (പനമ്പാട്)

കുഞ്ഞിമോൻ (ചങ്ങരംകുളം മാട്ടം)

നസീർ (കോയമ്പത്തൂർ )

സഗീർ (അക്കിക്കാവ് )

മുഹമ്മദ് കുട്ടി (ചിയ്യാനൂർ )

ഹലീമ (മൂക്കുതല )

സുനീറ (ചിയ്യാനൂർ )

തസ്നി (മാറഞ്ചേരി )