19 April 2024 Friday

ആലംകോട് പഞ്ചായത്തിലെ ഷ്രഡ്ഡിംങ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും

ckmnews

ആലംകോട് പഞ്ചായത്തിലെ ഷ്രഡ്ഡിംങ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ഷ്രഡ്ഡിംങ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.വെള്ളിയാഴ്ച്ച വെെകീട്ട് 4 മണിക്ക് പൊന്നാനി എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും.മുഖ്യാതിഥിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ സിന്ധു പങ്കെടുക്കും, ആലംകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ഷെഹീർ പരിപാടിയുടെ അധ്യക്ഷത വഹിക്കും.