29 March 2024 Friday

കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്ക് വെച്ച ചിത്രരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഷിനാജ് മോന്‍

ckmnews

കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്ക് വെച്ച ചിത്രരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഷിനാജ്മോന്‍


ചങ്ങരംകുളം:കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്ക് വെച്ച ചിത്രരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഷിനാജ്മോന്‍.പൊതുവിദ്യാഭ്യാസ വകുപ്പ് 2020-21 കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ജില്ലാതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലാണ് അധ്യാപക വിഭാഗത്തില്‍ കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകന്‍ കൂടിയായ ഷിനാജ്മോൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.