23 April 2024 Tuesday

മെഗാ വാക്സിൻ ക്യാമ്പ് സംഘടിപ്പി ച്ചു

ckmnews



ചങ്ങരംകുളം:കോക്കൂർ AHMGHSS ൽ 15 മുതൽ 18 വയസ്സുവരെ കുട്ടികൾക്ക് ആയി വാക്സിൻ ക്യാമ്പ് നടത്തി.ആലങ്കോട് മെഡിക്കൽ ഓഫീസർ ഡോ: ജുൽന, ഹെൽത്ത് ഇൻസ്പെക്ടർ ബേബിക്കുട്ടി യോഹന്നാൻ എന്നിവർ അടങ്ങുന്ന ടീം ആണ് വാക്സിൻ നൽകിയത്.വാർഡ് മെമ്പർ മൈമൂന ഫാറൂഖ് , പ്രിൻസിപ്പാൾ അജിത പിവി, പ്രധാനാധ്യാപിക ശ്രീകല പി എസ്, പിടിഎ പ്രസിഡൻറ് പിപി സക്കീർ,പിടിഎ മെമ്പർ ശശിധരൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.