09 May 2024 Thursday

ചങ്ങരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.ആനക്കര സ്വദേശി ബാലകൃഷ്ണന്‍(34)പാവിട്ടപ്പുറം സ്വദേശി മുഹ്തക്കീം(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ചങ്ങരംകുളം ടൗണിലാണ് അപകടം.പരിക്കേറ്റവരെ ചങ്ങരംകുളം പോലീസും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല