09 May 2024 Thursday

മാനവം സാംസ്കാരിക കൂട്ടായ്മ സ്കൂൾ പരിസരം അണുവിമുക്തമാക്കി

ckmnews

മാനവം സാംസ്കാരിക കൂട്ടായ്മ സ്കൂൾ പരിസരം അണുവിമുക്തമാക്കി


ചങ്ങരംകുളം:മാനവം സാംസ്കാരിക കൂട്ടായ്മ ചങ്ങരംകുളം

 ഒന്നര വർഷത്തോളമിയി നടത്തി വരുന്ന കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 

മൂക്കുതല PCN GHSS ഹൈസ്കൂളിൽ ക്ളാസ് മുറികൾ അടക്കം മുഴുവൻ സ്കൂൾ പരിസരവും അണുവിമുക്തമാക്കി.

മാനവം ഭാരവാഹികളായ

ടി സതൃൻ,കരീം കോഴിക്കൽ മറ്റു മാനവം പ്രവർത്തകരായ

സന്തോഷ് ശ്രീകാന്ത്

ഷഫീഖ് കാഞിയൂര് പ്രമദാസ്

സുധീർ റൗഫ് പ്രയാഗ് കണ്ണൻ പട്ടേരി തുടങ്ങി യവർ 

ശുചീകരണപ്രവർത്തനത്തിൽ പങ്കെടുത്തു.പ്രിൻസിപ്പൽ സ്മിത ഹെഡ്മിസ് രാധ എന്നിവർ നന്ദി രേഖപ്പെടുത്തി