26 April 2024 Friday

കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചു

ckmnews

കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചു


ചങ്ങരംകുളം:കാളാച്ചാലില്‍ നിയന്ത്രണം കാര്‍ ബൈക്കില്‍ ഇടിച്ചു യാത്രക്കാരന് പരിക്കേറ്റു.സംസ്ഥാന പാതയില്‍ കാളാച്ചാല്‍ പാടത്ത് വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.എടപ്പാള്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ ലോറിയെ മറി കടക്കാന്‍ ശ്രമിക്കവെ ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു