20 April 2024 Saturday

സംസ്ഥാനപാതയിലെ കോലിക്കരയിൽ മുള്ളൻപന്നിയെയും കുറുക്കനെയും വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

ckmnews


ചങ്ങരംകുളം:മുള്ളൻപന്നിയെയും കുറുക്കനെയും വാഹനമിടിച്ച്ചത്ത

നിലയിൽ കണ്ടെത്തി,ചുണ്ടൽ -കുറ്റിപ്പുറം സംസ്ഥാന പാതയിലെ കോലിക്കരയിലാണ് ശനിയാഴ്ച കാലത്ത് മുള്ളൻപന്നിയെയും കുറുക്കനെയും വഹനമിടിച്ച്

ചത്തനിലയിൽ കണ്ടെത്തിയത്.മാധ്യമ പ്രവർത്തകനും പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകനുമായ റഫീഖ് കടവല്ലൂരും അബ്ദുട്ടി വളയംകുളവും ചേര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം റോഡില്‍ നിന്ന് നീക്കം ചെയ്ത് ഇവയെ മറവ് ചെയ്തു