25 April 2024 Thursday

കോലൊളമ്പ് കുനിയിൽ താഴത്ത് വിലാസിനി നിര്യാതയായി

ckmnews

കോലൊളമ്പ് കുനിയിൽ താഴത്ത് വിലാസിനി നിര്യാതയായി 


ചങ്ങരംകുളം :കോലൊളമ്പ് കുനിയിൽ താഴത്ത് വിലാസിനി (62)നിര്യാതയായി 

സഹോദരങ്ങൾ. ചന്ദ്രൻ , കെ.ടി.രാജൻ, പത്മാവതി, ലക്ഷമി, തങ്കമണി, പരേതരായ നാരായണൻ, ദാമേധരൻ