18 April 2024 Thursday

ചിയ്യാന്നൂർ വാദി ബദറിൽ ബദർ സ്മൃതിയും ഇഫ്ത്വാർ മീറ്റും സംഘടിപ്പിച്ചു

ckmnews

ചിയ്യാന്നൂർ വാദി ബദറിൽ ബദർ സ്മൃതിയും ഇഫ്ത്വാർ മീറ്റും സംഘടിപ്പിച്ചു


ചങ്ങരംകുളം :കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിയ്യാന്നൂർ വാദി ബദറിൽ ബദർസ്മൃതിയും ഇഫ്ത്വാർ മീറ്റും സംഘടിപ്പിച്ചു.സോൺ പ്രസിഡണ്ട് എസ് ഐ കെ  തങ്ങൾ മൂതൂർ അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ഉസ്മാൻ അൽ അസനി കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.എം കെ ഹസ്സൻ നെല്ലിശ്ശേരി,അഷറഫ് സഖാഫി മുതുകാട് .പി പി നൗഫൽ സഅദി, ശരീഫ് ചുള്ളിയിൽ,ഇ പി സൈനുദ്ദീൻ ,സി കെ അഷറഫ്,  ടി വി റിഹാസ് ,സി കെ അബ്ബാസ് നേതൃത്വം നൽകി.