26 April 2024 Friday

ചിറവല്ലൂർ ആമയത്ത് താമസിക്കുന്ന കരുമത്തിൽ മജീദ് നിര്യാതനായി

ckmnews

ചിറവല്ലൂർ ആമയത്ത് താമസിക്കുന്ന കരുമത്തിൽ മജീദ് നിര്യാതനായി


ചങ്ങരംകുളം:ചിറവല്ലൂർ ആമയത്ത് താമസിക്കുന്ന കരുമത്തിൽ മജീദ്(63) നിര്യാതനായി.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡണ്ടായിരുന്ന കരുമത്ത് മുഹമ്മദ്‌ എന്നവരുടെ മകനാണ്.ഭാര്യ സഫിയ.മക്കൾ:നസീഫ്,നദീം,നഹല