19 April 2024 Friday

ഓൺലൈൻ പഠനത്തിന് അംഗൻവാടി യിലേക്ക് ടിവി വിതരണം ചെയ്തു

ckmnews

*ഓൺലൈൻ പഠനത്തിന് അംഗൻവാടി യിലേക്ക് ടിവി വിതരണം ചെയ്തു*


ചങ്ങരംകുളം:കക്കിടിക്കൽ രണ്ടാം വാർഡിൽ  ഓൺലൈൻ പഠന സൗകര്യമില്ലാത്ത

 വിദ്യാർത്ഥികൾക്ക് വേണ്ടി കക്കിടിക്കൽ സി.എച്ച് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്,  യൂത്ത് ലീഗ്,  കെ.എം.സി.സി യുടെ  സഹകരണതോടെ അംഗണവാടിയിലേക്ക് നൽകുന്ന ടിവി അഷ്റഫ് കോക്കൂർ മായ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സബിത അനിൽ,  ബഷീർ കക്കിടിക്കൽ,  ഉമ്മർ തലാപ്പിൽ,  സി കെ അഷ്റഫ്, ബഷീർ പന്താവൂർ, അൽതാഫ് നജാത്ത് എന്നിവർ നേതൃത്വം നൽകി.