23 April 2024 Tuesday

ഡല്‍ഹി കര്‍ഷകസമരം:ആലംകോട് പഞ്ചായത്തില്‍ കര്‍ഷക പരേഡും പൊതുസമ്മേളനവും നടത്തി

ckmnews



ചങ്ങരംകുളം:ഡൽഹി കർഷക സമരത്തിനും,ട്രാക്ടർ റാലിക്കും ഐക്യദാര്‍ഢ്യം അറിയിച്ച് ആലംകോട് പഞ്ചായത്ത് സയുക്ത കര്‍ഷക സമിതി കർഷക പരേഡും പൊതു സമ്മേളനംവും സംഘടിപ്പിച്ചു.സിപിഐഎം ആലംകോട് എല്‍സി സെക്രട്ടറി എന്‍വി ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുരുഷോത്തമൻ, സത്യൻ,രാംദാസ്,എന്നിവര്‍ നേതൃത്വം നല്‍കി.കെഎം റഷീദ് നന്ദിയും എംപി റഷീദ് സ്വാഗതവും പറഞ്ഞു