28 March 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ ടര്‍ഫുകള്‍ക്കും മറ്റു കളി സ്ഥലങ്ങള്‍ക്കും നിയന്ത്രണം

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തില്‍ ടര്‍ഫുകള്‍ക്കും മറ്റു കളി സ്ഥലങ്ങള്‍ക്കും നിയന്ത്രണം


ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ആലംകോട് ഗ്രാമപഞ്ചായത്തില്‍ ടര്‍ഫുകള്‍ക്കും മറ്റു കളി സ്ഥലങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടര്‍ഫുകള്‍ അടച്ചിടാനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പഞ്ചായത്തില്‍ ചേര്‍ന്ന ജാഗ്രതാസമിതിയില്‍ തീരുമാനമായി