19 April 2024 Friday

കെ.എൻ.എം.മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ ലീഡേഴ്സ് മീറ്റ് നടത്തി

ckmnews

കെ.എൻ.എം.മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ

ലീഡേഴ്സ് മീറ്റ് നടത്തി


ചങ്ങരംകുളം:കെ.എൻ.എം.മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ മണ്ഡലത്തിലെ മുഴുവൻ പോഷകഘടകങ്ങളുടെയും ഭാരവാഹികൾക്കായ് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് കെ.എൻ എം സംസ്ഥാന ഓർഗനൈസിംങ്ങ് സ്ക്രട്ടറി എൻ.എം. ജലീൽ മാസ്റ്റർ ഉൽഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പി.പി.ഖാലിദ്,കെ.വി.മുഹമ്മദ്, റാഫിദ പി.ഐ, റൗളത്ത് കെ.വി.റസിം എം.കെ. എന്നിവർ പ്രസംഗിച്ചു.