09 May 2024 Thursday

ചങ്ങരംകുളം പെരുമുക്ക് വട്ടപ്പറമ്പത്ത് കുഞ്ഞുമൊയ്തു നിര്യാതനായി

ckmnews

ചങ്ങരംകുളം പെരുമുക്ക് വട്ടപ്പറമ്പത്ത് കുഞ്ഞുമൊയ്തു നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് വട്ടപ്പറമ്പത്ത് കുഞ്ഞുമൊയ്തു(74) നിര്യാതനായി.ഭാര്യ ഫാത്തിമ മക്കൾ മുഹമ്മദ് ബഷീർ,അഹമ്മദ് കബീർ,ആയിഷ.മരുമക്കൾഹസീന,ഷഹന,അബ്ബാസ്