19 April 2024 Friday

യുഎഇ അമയിൽ കൂട്ടായ്മയുടെ കുടുംബ സംഗമം ഡിസംബർ 3ന് നടക്കും

ckmnews

ചങ്ങരംകുളം:യുഎഇ അമയിൽ കൂട്ടായ്മയുടെ കുടുംബ സംഗമം ഡിസംബർ 3ന് നടക്കും.ശനിയാഴ്ച ദുബായിലുള്ള അൽ മംസാർ അൽഷബാദ് ക്ലബ്ബിൽ വച്ച് നടക്കുന്ന പരിപാടിയിൽ കൂട്ടായ്മയുടെ അംഗങ്ങൾ കുടുംബ സമേതം പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് വേണ്ടി ജനറൽ സെക്രട്ടറി നാസർ വെട്ടിക്കാട്ട് അറിയിച്ചു.