09 May 2024 Thursday

പെരുമുക്ക് മഹല്ല് പടിഞ്ഞാറേ ഭാഗം താമസിക്കുന്ന പുവ്വത്ത് പറമ്പിൽ പരേതരായ പിപി മുഹമ്മദ് എന്നവരുടെ ഭാര്യ ഖദീജ നിര്യാതയായി

ckmnews


ചങ്ങരംകുളം:പെരുമുക്ക് മഹല്ല് പടിഞ്ഞാറേ ഭാഗം താമസിക്കുന്ന പുവ്വത്ത് പറമ്പിൽ പരേതരായ പിപി മുഹമ്മദ് എന്നവരുടെ ഭാര്യ ഖദീജ നിര്യാതയായി.മക്കൾ :ആസിയ ,സുബൈദ ,സാജിദ അബ്ദുൽ ഗഫൂർ ,ആസാദ് ,ഖബറടക്കം പെരുമുക്ക് മഹല്ല് ഖബറിസ്ഥാനിൽ നടന്നു