09 May 2024 Thursday

സൗഹൃദ ചായ ഇന്ന് വൈകിയിട്ട് ചങ്ങരംകുളം ഹൈവേയിൽ നടക്കും

ckmnews

സൗഹൃദ ചായ ഇന്ന് വൈകിയിട്ട്  ചങ്ങരംകുളം ഹൈവേയിൽ നടക്കും


ചങ്ങരംകുളം:മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ് സൗഹൃദ ചായ ഇന്ന് ചങ്ങരംകുളത്ത് നടക്കും.റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് വെള്ളിയാഴ്ച വൈകുന്നേരം 4-30 മുതൽ ചങ്ങരംകുളം ഹൈവേയിലെ തൃശൂർ റോഡിൽ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ചാണ് സൗഹൃദ ചായ ഒരുക്കുന്നത്.