29 March 2024 Friday

കാളാച്ചാലില്‍ കെസി കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി

ckmnews



ചങ്ങരംകുളം:കാളാച്ചാലില്‍ താമസിക്കുന്ന കാളാച്ചാലിൽ കെ.സി. കുഞ്ഞിമുഹമ്മദ് ഹാജി (88) നിര്യാതനായി.ഭാര്യ: ആമിനക്കുട്ടി.മക്കൾ: മൊയ്തുണ്ണി (ചാന്ദ്നി ടെക്സ്റ്റെയിൽസ്, ചങ്ങരംകുളം), മമ്മു, ഫാത്തിമ, ഹവ്വാവുമ്മ, മുഹമ്മദലി, സുബൈദ, അബൂബക്കർ,ഷാഹിദ.

മരുമക്കൾ: സുലൈഖ, ഖദീജ, സി.പി.ഹംസ, വി.വി.കെ.മൊയ്തീൻ, റാബിയ, യൂസുഫ്, സുനിയ്യ, സ്വാലിഹ്.

ഖബറടക്കം ശനിയാഴ്ച കാലത്ത് 10 മണിക്ക് കാളാച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.