09 May 2024 Thursday

ചങ്ങരംകുളം ഐനിച്ചോട് കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

ckmnews



ചങ്ങരംകുളം:ഐനിച്ചോട് കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച കാലത്ത് 11 മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ ഐനിച്ചോട് മാര്‍ത്തോമ സ്കൂളിന് സമീപത്താണ് അപകടം.അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ

ചിറവല്ലൂര്‍ സ്വദേശി ബിലാല്‍(24)അക്ബര്‍(24) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു