20 April 2024 Saturday

നന്നംമുക്ക് പഞ്ചായത്തില്‍ 4 പേര്‍ക്കും എടപ്പാളില്‍ 5 പേര്‍ക്കും കോവിഡ്

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ 4 പേര്‍ക്കും എടപ്പാളില്‍ 5 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ 4 പേര്‍ക്കും എടപ്പാളില്‍ 5 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കാലടിയില്‍ 6 പേര്‍ക്കും കുറ്റിപ്പുറം 5 പേര്‍ക്കും,മാറഞ്ചേരി ഒരാള്‍ക്കും,പൊന്നാനി 29 പേര്‍ക്കും,തവനൂര്‍ 14 പേര്‍ക്കും,വട്ടംകുളം 2 പേര്‍ക്കും,വെളിയംകോട് 2 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 515 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.