09 May 2024 Thursday

ആലങ്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന അനുമോദന സദസ്സ് "ദിശ-2" 2023 ജൂലൈ 3ന് നടക്കും

ckmnews

ആലങ്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  അനുമോദന സദസ്സ്  "ദിശ-2" 2023 ജൂലൈ 3ന് നടക്കും


ചങ്ങരംകുളം:  ആലങ്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസും അനുമോദന സദസും ജൂലൈ 3ന് എഫ് എൽ ജി കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ്  പരിപാടി. ഭാവി നിർണയം നൈപുണ്യ വികസനം  മാർഗനിർദേശങ്ങൾ എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ്‌ "ദിശ -2"സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ അടക്കം നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.