29 March 2024 Friday

കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി കർഷക ഐഖ്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെ കർഷക ഐഖ്യ ദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.അഡ്വ സിദ്ധിക്ക് പന്താവൂർ ഉത്ഘാടനം ചെയ്തു.ശ്രീകുമാർ പെരുമുക് അധ്യക്ഷത വഹിച്ചു. പി. ടി. കാദർ. ഹക്കീം പെരുമുക്ക്. ടി. കൃഷ്ണൻ നായർ. നബീൽ . പൊന്നാനി. അബു പൊന്നാനി.വി. നവാസ് ചുള്ളിയിൽ സിദ്ധിക്ക് എന്നിവർ പ്രസംഗിച്ചു